ബിടെക് ലാറ്ററൽ എൻട്രി പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു.
********

ജൂൺ 13 മുതൽ അപേക്ഷ നൽകാം.
പോളിടെക്നിക് ഡിപ്ലോമ അവസാന വർഷ വിദ്യാർത്ഥികൾക്കും പോളിടെക്നിക് പഠനം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാവുന്നതാണ്.
ലാറ്ററൽ എൻട്രി എക്സാം എഴുതിയാൽ മാത്രം ആണ് B.Tech LET സീറ്റുകൾക്ക് കേരളത്തിലെ സർക്കാർ /സ്വാശ്രയ എൻജിനീയറിങ്ങ് കോളേജുകളിൽ പ്രവേശനം നേടാനാവൂ. അപേക്ഷ നൽകേണ്ട അവസരം ഫലപ്രദമായി വിനിയോഗിക്കുക.

BTech LET പരീക്ഷ അപേക്ഷ നൽകുന്നതിനായി
https://lbscentre.in/btechlatent2022/index.aspx

ലാറ്ററൽ എൻട്രി പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനം ഹോളി ഗ്രേയ്സ് എഞ്ചിനീയറിംഗ് /പോളിടെക്നിക് കോളേജിൽ offline or online നടത്തുന്നതാണ്.

സൗജന്യ ലാറ്ററൽ എൻട്രി പരിശീലനത്തിനായി കോളേജുമായി ബന്ധപ്പെടാവുന്നതാണ്.
Registration link for Free LET Coaching:
https://forms.gle/oqMPJ2tVBWUyBdiu6

Contact Number: 8281440832, 9446062770