സ്പോട്ട് അഡ്‌മിഷൻ - ലാറ്ററൽ എൻട്രി
********

ലാറ്ററൽ എൻട്രി സ്കീം പ്രകരം സിവിൽ , മെക്കാനിക്കൽ , ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ എന്നീ ബ്രാഞ്ചുകളിൽ ഗവണ്മെന്റ് ക്വാട്ടയിൽ ഒഴിവുള്ള സീറ്റിലേക്ക് ആഗസ്റ്റ് 25 മുതൽ 30 വരെ രാവിലെ 10 മണി മുതൽ 11 മണി വരെ സ്ഥാപനത്തിൽ നേരിട്ട് ഹാജരാവുന്നവരിൽ നിന്ന് മുൻഗണനാ പ്രകരം പ്രകരം അഡ്മിഷൻ നടത്തുന്നു

EWS ക്വാട്ടയിൽ പരിഗണിക്കുനതിഞ്ഞു EWS സർട്ടിഫിക്കറ്റ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്‌

വിവരങ്ങൾക്ക് : 9 4 4 67 2 489 6 / 9 447 0287 5 4 / 9 4 4 60 627 7 0